മഴ തോര്‍ന്നപ്പോള്‍!!
 • 11 comments:

  കോവാലന്‍ said...

  ഉഗ്രന്‍ കോണ്ട്രാസ്റ്റ്... രണ്ടാമത്തെ പടത്തില്‍ ചോമലേം പച്ചേം മഞ്ഞേം കുറച്ചൂടി കടുപ്പിക്കാരുന്നു... :-)

  സുമേഷ് | Sumesh Menon said...

  Exactly...Kovalan said it..!!

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി കോവാലന്‍ ആന്ഡ് സുമേഷ്!!

  shinu said...

  ആ വഴി കൂടെ നടക്കാന്‍ പറ്റുന്ന ഗന്ധു ഭാഗ്യവാന്‍ ...ഓരോ കിറ്റ്‌ റോസാപൂവും പറിച്ചു എടുക്കുമെന്നോ ...എനിക്ക് വയ്യ ..കൊറിയയ്ലേക്ക് വിസ കിട്ടാന്‍ പാടാണോ

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി ഷിനു. വല്യ പാടൊന്നുമില്ല. വരുന്നെങ്കില് പറയണേ!!

  Pradeep Balakrishnan said...

  മുകളില്‍ പറഞ്ഞ മൂന്ന് പേരുടെ കമന്‍റും ആവര്‍ത്തിക്കുന്നു. ഉഗ്രന്‍ കോണ്ട്രാസ്റ്റ്.. ഈ വഴി നടക്കുന്ന അണ്ണന്‍ ഭാഗ്യവാന്‍... അടിപൊളി.. :)

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി പ്രദീപ് :)

  Renjith said...

  നന്നായിട്ടുണ്ട്

  വാഴക്കോടന്‍ ‍// vazhakodan said...

  കൊള്ളാം...ഒരു മഴക്കൊതി സമ്മാനിച്ചു!

  ഭായി said...

  അലക്കി ഗന്ധർവ്വാ..!! മനോഹരം.
  ആ വഴിയിലൂടെ നടക്കാൻ കൊതിയാകുന്നു.............

  ഞാന്‍:ഗന്ധര്‍വന്‍ said...

  വളരെ നന്ദി വാഴക്കോടന്‍ ആന്ഡ് ഭായി :)

  Post a Comment

   
  chintha.com