പേരറിയാപ്പൂ വീണ്ടും !!

 • 4 comments:

  Renjith said...

  നല്ല പൂവ് ,അവിടെ ഇപ്പോള്‍ പൂക്കാലമാണോ

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി രഞ്ജിത്ത്!!ഇവിടെ പൂക്കാലം തുടങ്ങി !

  ഹാപ്പി ബാച്ചിലേഴ്സ് said...

  നല്ല പടം. ഇതൊക്കെ എവിടെ വല്ല പൂന്തോട്ടത്തിൽ നിന്നുമാണോ?

  പുതിയ ക്യാമറ വെച്ച് പ്രതീക്ഷിച്ച അത്രയും അക്രമങ്ങൾ വന്നില്ല, അതോ പോസ്റ്റാനിരിക്കുന്നതേ ഉള്ളോ?? :)

  ഞാന്‍:ഗന്ധര്‍വന്‍ said...

  ഇവിടെ ഇപ്പൊ പൂക്കാലം ആണ്, കാണുന്നിടത്തു എല്ലാ പൂക്കള്‍ മാത്രം!! ഇത് വഴിവക്കില്‍ നിന്നുള്ള കാഴ്ച ആണ്. അക്രമങ്ങള്‍ അധികം ഒന്നും ആയിട്ടില്ലാ :))
  നന്ദി!!

  Post a Comment

   
  chintha.com