വിഷു ആശംസകളോടെ ചെറി ബ്ലോസം!!

വിഷു ആശംസകളോടെ!!!
 • 7 comments:

  റിസ് said...

  രണ്ട് ചിത്രവും ഇഷ്ടമായി....ആശംസകൾ

  പാക്കരന്‍ said...

  രണ്ടാമത്തെ പടത്തിൽ ബാക്ക് ലൈറ്റ് ഇത്തിരി കൂടിപോയി എന്നാലും അതിന് ഒരു സ്പെഷ്യൻ ലൈക്ക് :)

  Renjith said...

  വിഷു ആശംസകള്‍
  ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

  Typist | എഴുത്തുകാരി said...

  മൊട്ട് അത്ര ഇഷ്ടമായില്ല. പൂവ് ഇഷ്ടായി. വിഷു ആശംസകൾ.

  ഞാന്‍:ഗന്ധര്‍വന്‍ said...

  പാക്കരന്‍, രഞ്ജിത്ത്, നന്ദി.
  എഴുത്തുകാരി, ആദ്യമായല്ലേ ഇവിടെ. കമന്റിനു നന്ദി :)
  വിഷു ആശംസകള്‍!!

  vimalrajkappil said...

  ഇതേത വിജ്രംഭിച്ചു നില്‍ക്കുന്ന ഒരു പുസ്പം

  Post a Comment

   
  chintha.com