അടിക്കുറിപ്പ് മത്സരം !!

ചേട്ടന്മാരെ സഹായിയ്ക്കണേ!!


സ്റെപ്പ് മറന്നോ!!!


കിട്ടി കിട്ടി!! എന്നെ നോക്കി നിങ്ങളും കളിച്ചോളൂ !!
ഹമ്മോ!! തീര്‍ന്നു സംഭവം!!ഊപ്പാട് ഇളകി. ഇനി ഈ പരിപാടിക്കില്ല. ഇത്തിരി വല്ലതും കുടിക്കാന്‍ കിട്ടുമോ!!!

 • 4 comments:

  Renjith said...

  ആദ്യ ചിത്രം ഇഷ്ട്ടമായി

  വീ കെ said...

  എവിടെയാ ഈ LKG ക്കാരുടെ സിനിമാറ്റിക് ഡാൻസ്....!!?
  നന്നായിട്ടുണ്ട്..

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി ജയരാജ്‌, രഞ്ജിത്ത്, വീക്കെ.
  ഇത് ഒരു ചെറിയ ഗെറ്റ് ടുഗതര്‍. തമിഴ് പുതുവത്സര (മ്മടെ വിഷു തന്നെ)ത്തിന്റെ ഭാഗമായിട്ട് ഉണ്ടായിരുന്നതാണ്.

  Post a Comment

   
  chintha.com