പൂവാലന്മാര്‍...

 • 4 comments:

  Renjith said...

  ഗന്ധര്‍വന്‍ജി ഇത് ക്ലാരിറ്റി കുറവായി തോന്നി ,ഒരുപാടു ക്രോപ്പ് ചെയ്തോ ?

  ഞാന്‍:ഗന്ധര്‍വന്‍ said...

  അതെ രഞ്ജിത്ത്, ഒരു വലിയ ഫോട്ടോയില്‍ നിന്ന് ക്രോപ്പിയതാ..:(
  കമന്റിനു നന്ദി :)

  Rare Rose said...

  ഇതെന്തു പൂവാ? ആ നിറവുമെല്ലാം കൂടി നല്ല ഭംഗി..

  ഞാന്‍:ഗന്ധര്‍വന്‍ said...

  എന്ത് പൂവാ എന്ന് ചോദിച്ചാ ഞാന്‍ കുഴങ്ങും റോസെ, പേരൊന്നും അറിയില്ല. സ്പ്രിംഗ് അല്ലെ, ഇവിടെ മൊത്തം പൂക്കള്‍ ആണ്.
  കമന്റിനു നന്ദി :)

  Post a Comment

   
  chintha.com