മുദ്ര

 • 7 comments:

  സുല്‍ |Sul said...

  ((((((ഠോ))))))
  ഒരു തേങ്ങയടിച്ചിത്തിരി കാലമായേയ്...

  ഇതു ലൈക്കീട്ട ഗഡീ.. സൂപ്പറായിട്ട്ണ്ട്.

  -സുല്‍

  ഞാന്‍:ഗന്ധര്‍വന്‍ said...

  നന്ദി സുല്‍!! തേങ്ങയുടെ കാലം ഒക്കെ പോയില്ലേ ഇപ്പൊ. എല്ലാരും ബസ്സില്‍ ലൈക്കിംഗ് ന്റെ കാലത്തില്‍ അല്ലെ.
  നന്ദി!!

  Renjith said...

  ഗന്ധര്‍വാ ഇടതു വശത്ത് താഴെ കാണുന്നതു എന്താ ?

  ഞാന്‍:ഗന്ധര്‍വന്‍ said...

  അത് ഒഴിവാക്കാന്‍ പറ്റാതെ പോയ ഒരു സ്ട്രീറ്റ്‌ ലൈറ്റ് ആണ് രഞ്ജിത് :)

  റിസ് said...

  കൊള്ളാല്ലോ...

  ഞാന്‍:ഗന്ധര്‍വന്‍ said...

  താങ്ക്സ് റിസ് !!

  ഹാപ്പി ബാച്ചിലേഴ്സ് said...

  സൈഫ് അലിഖാൻ സ്റ്റൈലിൽ, Vow!!

  Post a Comment

   
  chintha.com